ഫ്രാന്‍സില്‍ നടക്കുന്ന എ.ഐ. ഫിലിം അവാർഡ് കാൻസ് 2026 ല്‍ മത്സരിക്കാൻ കോട്ടയം ചെങ്ങളം സ്വദേശിയായ സച്ചു കുന്നത്തിലിന്റെ എ.ഐ ആനിമേഷൻ ഷോര്‍ട്ട് ഫിലിമായ ദ ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ......
വിവാഹത്തിന് ശേഷം വളരെ സെലെക്ടറ്റീവായും, വ്യത്യസ്തമായ കഥകൾ തിരഞ്ഞെടുത്തും അഭിനയിച്ച് കൊണ്ടിരിക്കുന്ന കീർത്തി സുരേഷ് അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ഒരു ചിത്രമാണ് 'സത്യവാൻ സാവിത്രി'. സംവിധായകൻ വിക്നേഷ് ശിവനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച പ്രവീൺ എസ്.വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ......
തമിഴ്, കന്നഡ, മലയാളം സിനിമകളിലെ ഒരു മുൻനിര നടിയാണ് പാർവതി നായർ. തന്റെ സിനിമാ ജീവിതത്തിലെ വിജയത്തെ കുറിച്ച് താരം മനസ് തുറക്കുന്നു.
ചോദ്യം: വ്യത്യസ്ത ഭാഷകളിൽ പ്രവർത്തിക്കുമ്പോൾ കഥാപാത്ര വികസനത്തോടുള്ള നിങ്ങളുടെ സമീപനം മാറുമോ - മലയാളവും തമിഴും
പാർവതി നായർ: തീർച്ചയായും. ......
കൊച്ചി:2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. രാജേഷ് അമനകര സംവിധാനം ചെയ്ത കല്യാണമരത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു.മികച്ച പരിസ്ഥിതി ചിത്രം,സംവിധാനം - രാജേഷ് അമനകര.. ......
എല്‍ കെഫൗണ്ടേഷന്റെആഭിമുഖ്യത്തിലുള്ളരണ്ടാമാത് എല്‍ കെഇന്റര്നാഷണല്ഷോര്ട്ട്ഫിലിംഫെസ്റ്റിവല്ഏപ്രില് 28ന് ഗോകുലംകണ്വെന്ഷന്സെന്ററില്വച്ച്നടക്കും.ഫെസ്റ്റിവല്ഉദ്ഘാടനംപ്രമുഖഅന്താരാഷ്ട്രചലചിത്രനിരൂപകന്ഫിലിപ്പ്ഛേരാവിലെ 9 30 ന്ഉദ്ഘടനംചെയ്യും.
മൂന്നുവേദികളിലായാണ്ചലച്ചിത്രമേളനടക്കുക. തെരഞ്ഞെടുക്കപെട്ടഹ്രസ്വചിത്രങ്ങളുടെപ്രദര്ശനം, ചലച്ചിത്രരംഗത്തെവിവിധവിഷയങ്ങളെകുറിച്ചുള്ളചര്ച്ചകള്, ഷാജിഎം. ......
തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുനും, തമിഴ് സംവിധായകനായ അറ്റ്ലിയും ചേർന്ന് വളരെ ബ്രമ്മാണ്ഡമായി ഒരുക്കി വരുന്ന ചിത്രമാണ് 'രാക്ക'. സൂപ്പർ ഹീറോ കഥയായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിൻ്റെ ബഡ്ജറ്റ് 800 കോടിയോളം വരുമെന്നാണ് പറയപ്പെടുന്നത്. ......
തമിഴിൽ 2023-ൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'പാർക്കിങ്ങ്'. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ രാംകുമാർ ബാലകൃഷ്ണൻ ആണ്.......
പ്രശസ്ത കർണാടക സംഗീത ഗായികയായ എം.എസ്.സുബുലക്ഷ്മിയുടെ ജീവിത കഥ സിനിമയാക്കാൻ പോകുന്നു എന്നും, ഈ സിനിമയിൽ എം.എസ്.സുബുലക്ഷ്മിയായി സായ് പല്ലവിയാണ് അഭിനയിക്കുന്നത് എന്നുമുള്ള വാർത്ത മുൻപ് നൽകിയിരുന്നു. തെലുങ്കിലെ പ്രശസ്ത സംവിധായകനായ ഗൗതം തിന്നനൂരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്തയും നൽകിയിരുന്നു. ......
വിവാഹത്തിന് ശേഷം വളരെ സെലെക്ടിവായാണ് കീർത്തി സുരേഷ് ചിത്രങ്ങളിൽ അഭിനയിച്ചു വരുന്നത്. ഇപ്പോൾ തെലുങ്കിൽ വിജയ് ദേവരകൊണ്ട നായകനാകുന്ന ‛റൗഡി ജനാർദ്ധന' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കീർത്തി സുരേഷ്, അടുത്ത് വേറൊരു തെലുങ്ക് സിനിമയിലും അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. ......
സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടി സ്ഥാനം രാജിവെച്ചു. തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ബി ഉണ്ണികൃഷ്ണന്റെ വിശദീകരണം.......